ഗുജറാത്തില്‍ ലവ് ജിഹാദ് നിയമം പാസാക്കി; നിയമം ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവ്
പുതിയ ഭേദഗതി അനുസരിച്ച് വിവാഹം കഴിച്ച് മത പരിവര്‍ത്തനം നടത്തുക, രണ്ടു മതവിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തിന് സഹായിക്കുക, എന്നിവ 3 മുതല്‍ 10 വരെ വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്
More